കേരളത്തെ റബ്ബരളം ആക്കി മാറ്റുന്ന .... കൃഷി എന്ന് പറഞ്ഞാല്‍ അത് റബ്ബര്‍ മാത്രമാണ് എന്ന് വരുത്തി തീര്‍ത്ത ... പ്രകൃതിയിലെ മണ്ണും മരവും പാറയും വെള്ളവും മനുഷ്യന്റെ സുഖഭോഗങ്ങള്‍ക്ക് വേണ്ടി മാത്രമണ് എന്ന് ചിന്തിക്കുന്ന ... അല്ലെങ്കില്‍ ചിന്തിപ്പിക്കുന്ന മണ്ണിന്റെ വെള്ളത്തിന്റെ പ്രകൃതിയുടെ അന്തകന്മാര്ക്ക് എതിരെയുള്ള ഒരു കൊച്ചു ചുവടു വയ്പ് ... അതാണ് ഈ കൊച്ചു ചിത്രം... പ്രകൃതിയെയും മണ്ണിനെയും മരങ്ങളെയും പൂക്കളെയും കിളികളെയും ഒക്കെ സ്നേഹിക്കുന്ന ... അവയും ഭൂമിയുടെ അവകാശികളാണ് എന്നു മനസിലാക്കുന്ന, മലയാളത്തിന്റെ പച്ചപ്പിനെ ഇവിടത്തെ പുഴകളെയും പാടങ്ങളെയും നീല മലകളെയും സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കുമായി ... ഞങ്ങള്‍ വിനയപുരസ്സരം സമര്‍പ്പിക്കുന്നു
കേരളത്തെ റബ്ബരളം ആക്കി മാറ്റുന്ന .... കൃഷി എന്ന് പറഞ്ഞാല്‍ അത് റബ്ബര്‍ മാത്രമാണ് എന്ന് വരുത്തി തീര്‍ത്ത ... പ്രകൃതിയിലെ മണ്ണും മരവും പാറയും വെള്ളവും മനുഷ്യന്റെ സുഖഭോഗങ്ങള്‍ക്ക് വേണ്ടി മാത്രമണ് എന്ന് ചിന്തിക്കുന്ന ... അല്ലെങ്കില്‍ ചിന്തിപ്പിക്കുന്ന മണ്ണിന്റെ വെള്ളത്തിന്റെ പ്രകൃതിയുടെ അന്തകന്മാര്ക്ക് എതിരെയുള്ള ഒരു കൊച്ചു ചുവടു വയ്പ് ... അതാണ് ഈ കൊച്ചു ചിത്രം...
ReplyDeleteപ്രകൃതിയെയും മണ്ണിനെയും മരങ്ങളെയും പൂക്കളെയും കിളികളെയും ഒക്കെ സ്നേഹിക്കുന്ന ... അവയും ഭൂമിയുടെ അവകാശികളാണ് എന്നു മനസിലാക്കുന്ന, മലയാളത്തിന്റെ പച്ചപ്പിനെ ഇവിടത്തെ പുഴകളെയും പാടങ്ങളെയും നീല മലകളെയും സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കുമായി ...
ഞങ്ങള്‍ വിനയപുരസ്സരം സമര്‍പ്പിക്കുന്നു